15 February 2026, Sunday

Related news

February 6, 2026
January 3, 2026
December 22, 2025
December 5, 2025
October 25, 2025
October 5, 2025
September 4, 2025
July 4, 2025
July 4, 2025
June 17, 2025

പാലക്കാട്ട് ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Janayugom Webdesk
പാലക്കാട്
March 22, 2025 3:06 pm

വാണിയംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പത്തംകുളം കരിയാട്ടില്‍ രഞ്ജിത്ത് (32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വാണിയംകുളം കോതയൂര്‍ വായനശാലക്കു സമീപമാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.

അപകടകാരണം വ്യക്തമല്ല. റോഡില്‍ കിടക്കുകയായിരുന്ന രഞ്ജിത്തിനെ ഇതുവഴി വന്ന ആംബുലന്‍സില്‍ വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.