
കാസർഗോഡ് പയസ്വിനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ചെറിയനാട് സ്വദേശി നിഖിൽ (28) ആണ് മരിച്ചത്. പുഴയിൽ ബണ്ട് സർവ്വേയ്ക്ക് എത്തിയ ജീവനക്കാരൻ ആയിരുന്നു നിഖിൽ. ഒറിജിൻ എന്ന കമ്പനിയിൽ കരാർ ജോലിയ്ക്കാരനായ നിഖില്‍ നാലാംഗ സംഘത്തോടൊപ്പമാണ് സർവ്വെയ്ക്കായി എത്തിയത്. പുഴയുടെ ആഴം പരിശോധിക്കുന്നതിനിടയിൽ ആഴമുള്ള കുഴിയിൽ അകപ്പെട്ടതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.