6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

മുന്‍ വൈരാഗ്യം: തിരുവനന്തപുരം കീഴാറ്റൂിങ്ങലില്‍ അഞ്ച് യുവാക്കള്‍ക്ക് കുത്തേറ്റു

Janayugom Webdesk
തിരുവനന്തപുരം
December 9, 2023 11:17 pm

തിരുവനന്തപുരം കീഴാറ്റൂരില്‍ യുവാക്കള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കടയ്ക്കാവൂരിലെ വിളമൂലയിലാണ് സംഭവം. അഞ്ച് യുവാക്കള്‍ക്ക് കുത്തേറ്റ് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തിന് പിന്നിലെന്നും കടയ്ക്കാവൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സംഘർഷം ഉണ്ടായതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: youth stabbed in Thiruvananthapuram

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.