19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 13, 2024
December 11, 2024
December 7, 2024
December 6, 2024
November 30, 2024
November 29, 2024
November 21, 2024
October 24, 2024

യൂ ട്യൂബ് വ്ളോഗറെ ഭീഷണിപ്പെടുത്തി: പ്രതികരണവുമായി നടന്‍ ബാല

Janayugom Webdesk
August 6, 2023 3:08 pm

യൂ ട്യൂബ് വ്ളോഗറെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ബാല. നിയമനടപടി നേരിടാന്‍ തയ്യാറെന്ന് ബാല വ്യക്തമാക്കി. എന്നാല്‍ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു.ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. എന്റെ കൈയില്‍ തെളിവുണ്ട്. താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജുവെന്നും അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയതെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish summary;YouTube vlog­ger threat­ened: Actor Bala reacts

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.