
യുവകലാസാഹിതി ഷാർജയുടെ സബ് കമ്മറ്റികളായ ഹെൽത്ത് കമ്മറ്റി, നോർക്ക സബ് കമ്മറ്റി എന്നിവയുടെ നേതൃത്വത്തിൽ ബ്ലഡ് ഡോണെഷൻ , നോർക്ക പ്രവാസി ഐ ഡി ക്ഷേമനിധി ക്യാമ്പുകൾ നടത്തി. ഇന്ത്യൻ അസോസിയേഷനിൽ നടന്ന ക്യാമ്പിൽ നിരവധി പേര് പങ്കെടുത്തു . ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര ക്യാമ്പ് ഉത്ഘാടനം ചെയ്തു . അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് , ട്രഷറർ ഷാജി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു . അസ്സോസിയേഷൻ മാനേജ്‌മന്റ് കമ്മറ്റി അംഗങ്ങൾ , മറ്റു സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു . ഇന്ത്യൻ അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിബി ബേബി , യുവകലാസാഹിതി യു എ ഇ രക്ഷാധികാരി വിൽസൺ തോമസ് , സഹ രക്ഷാധികാരി പ്രദീഷ് ചിതറ, സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സുഭാഷ് ദാസ് ‚വൈസ് പ്രസിഡന്റ് നമിത സുബിർ , ജോയിന്റ് സെക്രട്ടറി സുബീർ ആരോൾ , ജോയിന്റ് ട്രഷറർ പ്രേംകുമാർ, വൈസ് പ്രസിഡൻ്റ് അജി കണ്ണൂർ മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു യുവകലാസാഹിതി ഷാർജ യൂണിറ്റി സെക്രട്ടറി പത്മകുമാർ , പ്രസിഡന്റ് അഡ്വ.സ്മിനു സുരേന്ദ്രൻ, സബ്കമ്മറ്റി ചുമതലക്കാരായ ബൈജു , ജൂബി രഞ്ജിത് , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ , രാജേഷ് , അഭിലാഷ് ‚സിബി ബൈജു , സുഹൈൽ, അമൃത് , ദിലീപ് , ജേക്കബ്,മണികണ്ഠൻ,മഹേഷ് ‚രഘുനാഥ് ‚സന്ധ്യ സുജേഷ് , വനിതകലാസാഹിതി നേതാക്കളായ രത്ന ഉണ്ണി ‚ബെൻസി ജിബി ‚റിനി രവീന്ദ്രൻ ‚സജീഷ സന്ദീപ്, ശ്രീലക്ഷ്മി ‚സുവിഷ, അതുല്യ ‚ധന്യ, നിഷ, എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.