18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
September 9, 2024
July 26, 2024
February 12, 2024
September 1, 2023
August 19, 2023
August 14, 2023
July 19, 2023
July 10, 2023

യുവകലാസാഹിതി മണ്ഡലം സമ്മേളനം

Janayugom Webdesk
ചേര്‍ത്തല
July 19, 2023 11:39 am

യുവകലാസാഹിതി ചേർത്തല സൗത്ത് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു. പി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി ഹർഷകുമാർ, ജില്ലാ സെക്രട്ടറി ആസിഫ് റഹീം, സി ജയകുമാരി, പി എസ് ഹരിദാസ്, സി ഡി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി സി ആര്‍ കിഷോർകുമാർ, (സെക്രട്ടറി), എം കെ പ്രസന്നൻ മുല്ലശ്ശേരി (പ്രസിഡന്റ്), അനിൽ മേനോൻ, ആനി മെർലിൻ (വൈസ് പ്രസിഡന്റ്), ഡോൺ ബോസ്കോ, എസ് സനൽ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെര‍ഞ്ഞെടുത്തു. സമ്മേളനത്തിൽ സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് നേടിയ കാഥികൻ തണ്ണീർമുക്കം സദാശിവനെ ജില്ലാ സെക്രട്ടറി അസീഫ് റഹിം ആദരിച്ചു.

Eng­lish Sum­ma­ry: Yuva Kalasahi­ti Chertha­la South Con­stituen­cy Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.