21 January 2026, Wednesday

യുവകലാസാഹിതി ഷാർജ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 3

Janayugom Webdesk
ഷാർജ
September 19, 2025 4:32 pm

യുവകലാസാഹിതി ഷാർജയുടെ സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. 2025 സെപ്റ്റംബർ 14, ഞായറാഴ്ച ഷാർജ അൽ ആദാ അൽ ആലി സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ക്യാമ്പിൽ യു എ യിൽ നിന്നുള്ള 40ൽ പരം ടീമുകൾ പങ്കെടുത്തു.
സച്ചിൻ , അഫ്സൽ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും , ഷിഫിൻ , അഷ്‌റഫ്, ഷുവോ , നരേഷ് എന്നിവരുടെ ടീം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി , വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു . 

ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിന്റ് സെക്രട്ടറി ജിബി ബേബി , യുവകലാസാഹിതി ഷാർജ യൂണിറ്റി സെക്രട്ടറി പത്മകുമാർ , പ്രസിഡൻറ് അഡ്വ.സ്മിനു സുരേന്ദ്രൻ , ട്രഷറർ രഞ്ജിത്ത് സൈമൺ, സ്പോർട്സ് കമ്മറ്റി കൺവീനർ ലിജോ പോൾ , സുബീഷ് സുകുമാരൻ ‚ജേക്കബ് ചാക്കോ , ജിനു , സുഹൈൽ , മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അഭിലാഷ് , ഷൈൻ , രഘുനാഥ് , മഹേഷ്, സന്ധ്യ ‚ബൈജു കടക്കൽ, സിബി ബൈജു ‚അമൃത് ‚രാജേഷ് , ഗണേഷ് കാനായി, അനിൽ കുമാർ , സെൻട്രൽ കമ്മറ്റി നേതാക്കളായ പ്രശാന്ത് ആലപ്പുഴ , സെക്രട്ടറി ബിജു ശങ്കർ , ജോയിന്റ് സെക്രട്ടറി സുബീർ ആരോൾ , വൈസ് പ്രസിഡന്റ് നമിത സുബീർ എന്നിവർ നേതൃത്വം നൽകി

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.