യുവകലാസാഹിതി യുഎഇയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി സ്മൃതിസന്ധ്യ സംഘടിപ്പിച്ചു. കവി വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി പ്രകാശ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റെജി ചാക്കോ, വാഹിദ് നാട്ടിക ( മാസ്)ടി എ രവീന്ദ്രൻ (ഇൻകാസ് ), മുജീബ് ( കെഎംസിസി ) മൊയ്തീൻ ( സമദർശിനി ), യുവകലാസാഹിതി നേതാക്കളായ സുഭാഷ് ദാസ്, പ്രദീഷ് ചിതറ, അജി കണ്ണൂർ, പത്മകുമാർ, അഭിലാഷ് ശ്രീകണ്ഠാപുരം, അനീഷ് നിലമേൽ, റോയി നെല്ലിക്കോട്, നമിത, സർഗറോയ് തുടങ്ങിയവർ സംസാരിച്ചു. വിത്സൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജു ശങ്കർ ആമുഖ പ്രഭാഷണവും പ്രശാന്ത് അനുസ്മരണ പ്രഭാഷണവും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.