20 January 2026, Tuesday

Related news

January 18, 2026
January 6, 2026
December 27, 2025
December 21, 2025
December 15, 2025
December 9, 2025
November 29, 2025
November 20, 2025
November 11, 2025
November 4, 2025

യുവകലാസാഹിതി ഉം അൽ ഖുവൈൻ- അജ്‌മാൻ യൂണിറ്റ് ഇഫ്താർ സംഘമം നടത്തി

Janayugom Webdesk
അജ്‌മാൻ
April 19, 2023 1:43 pm

യുവകലാസാഹിതി ഉം അൽ ഖുവൈൻ അജ്‌മാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്‌താർ സംഘമം സംഘടിപ്പിച്ചു. അജ്മാനിൽ വച്ച് നടന്ന പരിപാടിയിൽ യുവകലാസാഹിതി യു എ ഇ കേന്ദ്രകമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ സോഷ്യൻ സെന്റർ അജ്‌മാൻ ആക്ടിങ് പ്രസിഡന്റ് ഗിരീഷ് കെ ജി , ജനറൽ സെക്രട്ടറി ചന്ദ്രൻ ബേപ്പൂ, വിൽസൺ തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യുവകലാസാഹിതി അജ്‌മാൻ സംഘടനാ കമ്മിറ്റി സെക്രട്ടറി വിൽസൺ എസ് എ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രേം കുമാർ ചിറയിൻകീഴ് ‚അൻസാർ അഞ്ചൽ, സുജിത്, ഷാമില അക്ബർ തുടങ്ങിയവർ സംഗമത്തിന് നേതൃത്വത്തെ കൊടുത്തു.

Eng­lish Sum­ma­ry; yuvakala sahithi and Al Quwain- Ajman Unit orga­nized an Iftar group

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.