15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 24, 2024
December 15, 2024
December 9, 2024
September 9, 2024
July 26, 2024
February 12, 2024
September 1, 2023
August 19, 2023
August 14, 2023

കുമാരനാശാനെ അനുസ്‌മരിച്ചു : യുവകലാസാഹിതി ഖത്തർ

Janayugom Webdesk
January 21, 2023 8:17 pm
മഹാകവി കുമാരനാശാന്റെ 99-ാം ചരമവാർഷികത്തിന്റെ ഭാഗമായി യുവകലാസാഹിതി ഖത്തർ — “സാഹിതി വായനക്കൂട്ടം” സംഘടിപ്പിച്ച “ആശാനോടൊപ്പം ചൊല്ലിയും പറഞ്ഞും” എന്ന പരിപാടി മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്‌തു. സാഹിതി വായനക്കൂട്ടം കൺവീനർ സിറാജുദ്ദിൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോ- കൺവീനർ  ജീമോൻ ജേക്കബ്  സ്വാഗതം ആശംസിച്ചു.
യുവകലാസാഹിതി കോ- ഓർഡിനേഷൻ സെക്രട്ടറി  ഷാനവാസ് തവയിൽ, യുവകലാസാഹിതി പ്രസിഡന്റ്  അജിത് പിള്ള,  ഇബ്രൂ ഇബ്രാഹിം,  റവൂഫ് കൊണ്ടോട്ടി,   വസന്തൻ പൊന്നാനി, അബ്ദുല്‍ ഗഫൂർ,  സിമിൻ എന്നിവർ സംസാരിച്ചു. പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീ. രാധാകൃഷ്ണന്‍ കുന്നുപ്പുറം,  ശിവൻ കോവൂർ,  പ്രകാശ്,  അനീഷ്,  സുനി രഘു  എന്നിവർ കവിതകൾ അവതരിപ്പിച്ചു.  പ്രോഗ്രാം കോ-ഓർഡിനേറ്റർ  അനീഷ് നന്ദിയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.