7 January 2026, Wednesday

Related news

December 15, 2025
November 11, 2025
October 9, 2025
July 22, 2025
July 7, 2025
June 20, 2025
May 17, 2025
May 5, 2025
February 21, 2025
February 21, 2025

Yuvakalasahithy Literature Festival ‑YLF ജൂൺ 21നു ലണ്ടണിൽ സംഘടിപ്പിക്കപ്പെടുന്നു

Janayugom Webdesk
May 17, 2025 8:09 am

യുവകലാസാഹിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ സാഹിത്യോത്സവത്തിന്റെ മാതൃകയിൽ യു കെ യിൽ ആദ്യമായി ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. പുസ്തക പ്രദർശനം, യു.കെ യിലെ എഴുത്തുകാരുടെ സംഗമം, വ്ലോഗ്ഗേർസ് സംഗമം, സാഹിത്യ സംവാദങ്ങൾ, ആർട് ഗാല്ലറി തുടങ്ങി അതി വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിലേയും യു.കെയിലേയും പ്രമുഖരായ കലാ-സാഹിത്യ- സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കുന്നു.

ജൂൺ 21 നു West Dray­ton Com­mu­ni­ty Cen­tre, Har­mondsworth Road, West Dray­ton UB7 9JL, Lon­don ഇൽ അതിവിപുലമായ സാംസ്കാരികോത്സവമായി ആസൂത്രണം ചെയ്തിരിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു 

കൂടുതൽ വിവരങ്ങൾക്ക്,

ലെജീവ് രാജൻ
+44 7440045711

അഡ്വ. മുഹമ്മദ് നാസിം
+44 7388382384

അല്ലെങ്കിൽ ylf@yuvakalasahithy.uk ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.