22 January 2026, Thursday

Related news

January 18, 2026
December 30, 2025
December 5, 2025
November 16, 2025
November 11, 2025
October 31, 2025
October 19, 2025
October 12, 2025
October 11, 2025
September 21, 2025

യുവകലാസാഹിതി ഖത്തർ അൽ ഖോർ യൂണിറ്റ് രൂപീകരിച്ചു

Janayugom Webdesk
ദോഹ
August 19, 2023 6:36 pm

യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ അൽ ഖോർ മേഖലാ യൂണിറ്റിന് രൂപം നൽകി. യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. ഐസിസിൽ ചേർന്ന യോഗത്തിൽ ഷഹീർ അദ്ധ്യക്ഷത വഹിച്ചു.

യുവകലാസാഹിതി സെക്രട്ടറി ജീമോൻ ജേക്കബ്, പ്രസിഡന്റ് അജിത് പിള്ള, വൈസ് പ്രസിഡന്റ് ഷാൻ പേഴുംമൂട് തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം എൻ കെ പ്രകാശൻ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു. യൂണിറ്റ് പ്രസിഡന്റായി ജിഷാറിനേയും സെക്രട്ടറിയായി നിയസിനെയും വൈസ് പ്രസിഡന്റായി അനീഷിനെയും ജോയിന്റ് സെക്രട്ടറിയായി അജീഷിനെയും ട്രഷററായി ഹനീഫയെയും തിരഞ്ഞെടുത്തു.

Eng­lish Summary:Yuvakalasahithy Qatar: Al Khor Unit established

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.