19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 17, 2022
September 16, 2022
September 14, 2022
August 31, 2022
August 26, 2022
August 26, 2022
August 26, 2022
August 23, 2022
August 23, 2022
August 22, 2022

സിപിഐ ജില്ലാ സമ്മേളനം

Janayugom Webdesk
July 25, 2022 4:29 pm

സ്വാഗതം സംഘം ഓഫീസ് തുറന്നു

ഓഗസ്റ്റ് 12, 13, 14 തീയ്യതികളിലായി കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം ഓഫീസ് തുറന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ബങ്കളം പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അ­ഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, അസിസ്റ്റന്റ് സെക്രട്ടറി സി പി ബാബു, കെ എസ് കുര്യാക്കോസ്, മണ്ഡലം സെക്രട്ടറി സി കെ ബാബുരാജ്, ജില്ലാ കൗൺസിൽ അംഗങ്ങളായ എ ദാമോദരൻ, കരുണാകരൻ കുന്നത്ത് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ കെ വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.