23 January 2026, Friday

Related news

January 23, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026

ഇറാനിൽ 10 പർവതാരോഹർക്ക് ദാരുണാന്ത്യം: 8 പേർക്ക് പരുക്ക്

Janayugom Webdesk
തെഹ്റാൻ
August 27, 2023 6:48 pm

ഇറാനിലെ വർസഗാന് നഗരത്തിനടുത്തു മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തു പേർക്ക് ദാരുണാന്ത്യം. 10 പർവതാരോഹരാണ് കൊല്ലപ്പെട്ടത്. 8 പേർക്ക് പരുക്കേറ്റു .പർവതാരോഹരുമായി പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത് . യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാഞ്ഞതാണ് മരണസംഖ്യ ഉയരാൻ കാരണം. വാഹനങ്ങളുടെ കേടുപാടുകൾ കൃത്യ സമയത്ത് നടത്താത്തതുമൂലം ഇവിടെ അപകടങ്ങൾ പതിവാണ് . അതേസമയം, റോഡിൻറെ തകരാറല്ല അപകടകാരണമെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.

Eng­lish sum­ma­ry; 10 climbers end in tragedy in Iran: 8 injured
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.