12 February 2026, Thursday

Related news

February 8, 2026
October 15, 2025
October 11, 2025
September 4, 2025
September 1, 2025
August 9, 2025
July 2, 2025
June 7, 2025
April 21, 2025
April 7, 2025

വിള ഇൻഷുറൻസിന് 10 കോടി: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
January 7, 2023 11:14 pm

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്കുള്ള നഷ്ടപരിഹാര തുകയായി 10 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. 01.04.2021 മുതൽ 22.09.2022 വരെയുള്ള കൃഷിനാശ റിപ്പോർട്ട് പ്രകാരം കർഷകർക്ക് വിതരണം ചെയ്യാനുണ്ടായിരുന്ന കുടിശിക തുകയിലാണ് 10 കോടി രൂപ അധിക ധനാനുമതി ലഭിച്ചിരിക്കുന്നത്. ശേഷിക്കുന്ന തുക എത്രയും വേഗം കർഷകർക്കു നൽകുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: 10 crore for crop insur­ance: Min­is­ter P Prasad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.