ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ടാങ്ക്കുടി സ്വദേശി കണ്ണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് ദേവികുളം എം എല്‍ എ അഡ്വ. എ രാജ പറഞ്ഞു. ഇന്ന് തന്നെ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറും.കാട്ടാന ശല്യം പ്രതിരോധിക്കാന്‍ മൂന്ന് ആര്‍ ആര്‍ റ്റി സംഘങ്ങള്‍ മൂന്നാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിന്നക്കനാലിലടക്കം ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകളെ പിടികൂടി ഉള്‍വനത്തിലേക്ക് മാറ്റിയാല്‍ മാത്രമെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആകുവെന്നും എം എല്‍ എ അടിമാലിയില്‍ പറഞ്ഞു.
English Summary;10-lakhs-to-the-family-of-kannan-who-was-killed-in-the-elephant-attack
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.