27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
October 15, 2024
September 6, 2024
September 2, 2024
August 30, 2024
August 21, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024

തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്; രണ്ടാം സമ്മാനം പാലായില്‍

Janayugom Webdesk
തിരുവനന്തപുരം
September 18, 2022 2:39 pm

തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ തിരുവനന്തപുരത്ത് വിറ്റ TJ 750605 നമ്പറിന്. രണ്ടാം സമ്മാനം അഞ്ചുകോടി രൂപ TG 270912 നും ലഭിച്ചു. സംസ്ഥാനത്തിന്റെ ഭാഗ്യക്കുറി ചരിത്രത്തില്‍ ഏറ്റവും കൂടിയ തുകയാണ് സമ്മാനമായി നല്‍കുന്നത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്.മൂന്നാം സമ്മാനങ്ങൾ യഥാക്രമം TA 29 29 22, TB 479040, TC 20 4579, TD 545669,TE 1154 79,TG 57 19 86,TH 562506,TJ 384189,TK 395507,TL555868, നാലാം സമ്മാനം 41917 എന്നീ നമ്പറുകള്‍ക്കാണ്.

അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരുകോടി രൂപ വീതം ലഭിക്കും. നാലാം സമ്മാനം 90 പേര്‍ക്ക് ഒരു ലക്ഷം രൂപയും അഞ്ചാം സമ്മാനം 5000 രൂപയുമാണ്. 72000 പേര്‍ക്ക് അഞ്ചാം സമ്മാനം നല്‍കും.

Eng­lish sum­ma­ry; 1st prize in Thiru­von­am bumper draw is at Thiruvananthapuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.