3 March 2026, Tuesday

Related news

March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026

തിരുവല്ലയില്‍ കാറിന് തീപിടിച്ച് 2 മരണം

Janayugom Webdesk
തിരുവല്ല
July 26, 2024 2:23 pm

തിരുവല്ലയില്‍ നിര്‍ത്തിയിട്ട കാറില്‍ തീപിടിച്ച് രണ്ട്‌പേര്‍ മരിച്ചു.തിരുവല്ല വേങ്ങലില്‍ ആണ് സംഭവം.മരിച്ചത് തുകലശ്ശേരി സ്വദേശികളായ തോമസ് ജോര്‍ജും ഭാര്യ ലൈജുവുമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ രണ്ട് അസ്ഥികൂടങ്ങള്‍ മാത്രമാണ് കാറില്‍ നിന്ന് ലഭിച്ചത്.അപകട കാരണം വ്യക്തമല്ല.

Eng­lish Summary;2 die in car fire in Thiruvalla
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.