18 January 2026, Sunday

Related news

January 18, 2026
December 31, 2025
October 29, 2025
September 20, 2025
September 7, 2025
September 6, 2025
September 2, 2025
August 3, 2025
June 16, 2025
June 8, 2025

കോതമംഗലത്ത് ഫോട്ടോ എടുക്കുന്നതിനിടയിൽ സഞ്ചാരികൾ പുഴയിൽ മുങ്ങിത്താഴ്ന്നു; രണ്ടുപേരെ കാണാതായി

Janayugom Webdesk
കൊച്ചി
April 22, 2023 7:24 pm

കോതമംഗലം വടാട്ടുപാറ പുഴയില്‍ രണ്ടുപേരെ കാണാതായി. പലവൻപടി പുഴയിലാണ് അപകടം നടന്നത്. വിനോദസഞ്ചാരത്തിനായി ഇവിടേക്ക് വന്ന തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്.

ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീണ് മുങ്ങിത്താഴ്ന്നുവെന്നാണ് വിവരം. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേനാംഗങ്ങളും മുങ്ങൽ വിദഗ്ദ്ധരും എത്തി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. സന്ധ്യയായിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ വെളിച്ചക്കുറവ് മൂലം തെരച്ചിൽ നിർത്തി. തെരച്ചിൽ നാളെ പുനരാരംഭിക്കുമെന്നാണ് വിവരം.

Eng­lish Sum­ma­ry: 2 drowned on riv­er at kothamangalam
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.