3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ഒരു മാസം പ്രായമായ പട്ടിക്കുഞ്ഞുങ്ങളെ പത്താം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു; ഉടമ പിടിയിൽ

Janayugom Webdesk
നോയിഡ
March 15, 2023 10:03 pm

മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ പത്താം നിലയിൽ നിന്ന് എറിഞ്ഞുകൊന്ന് ഉടമ. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ശേഖര്‍ എന്നയാളെ പൊലീസ് പിടികൂടി. ഒരു മാസം പ്രായമായ പട്ടിക്കുഞ്ഞുങ്ങൾ സ്ഥലത്തുവച്ച് തന്നെ ചത്തു.

അപാർട്ട്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ ആണ് വിവരം അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശേഖറിന്റെ വളർത്തുനായ 6 കുട്ടികളെയാണ് പ്രസവിച്ചത്. ഇതിൽ മൂന്ന് പേരെ ഇയാൾ താഴേക്കെറിഞ്ഞു കൊല്ലുകയായിരുന്നു.

Eng­lish Sum­ma­ry: 3 pup­pies thrown off 10th floor ; pet own­er detained
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.