4 May 2024, Saturday

Related news

May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കോവിഡ്; ഏഴ് കോവിഡ് മരണം

Janayugom Webdesk
June 17, 2022 6:25 pm

സംസ്ഥാനത്ത് ഇന്ന് 3253 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏഴ് കോവിഡ് മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ നാല് പേർ കോട്ടയം സ്വദേശികളും മൂന്ന് പേർ എറണാകുളം സ്വദേശികളുമാണ്.

കോവിഡ് കേസുകളിൽ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3162 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Eng­lish sum­ma­ry; 3253 new covid cas­es in kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.