27 January 2026, Tuesday

Related news

November 25, 2025
November 12, 2025
November 9, 2025
October 26, 2025
September 24, 2025
August 30, 2025
August 3, 2025
July 3, 2025
May 25, 2025
May 8, 2025

എൻഎച്ച്എമ്മിന് 55 കോടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 9, 2024 9:13 pm

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) പ്രവർത്തനങ്ങൾക്ക് 55 കോടി രൂപ സംസ്ഥാന ധനവകുപ്പ് അനുവദിച്ചു. എൻഎച്ച്എമ്മിന് അനുവദിച്ച കേന്ദ്ര ഫണ്ട് ലഭ്യമാക്കാത്ത സാഹചാര്യത്തിലാണ് സംസ്ഥാനം തുക നൽകിയത്. ഇതിൽ 15 കോടി രൂപ മിഷന് കീഴിലെ ആശാ വർക്കർമാരുടെ ഇൻസെന്റീവ് വിതരണത്തിന് വിനിയോഗിക്കും. 26,000 ആശാ വർക്കർമാർക്ക് ഏപ്രിലിലെ ഇൻസെന്റീവ് ലഭ്യമാകും. 

Eng­lish Summary:55 crore has been allo­cat­ed to NHM

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.