18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 15, 2024
November 12, 2024
October 4, 2024
October 3, 2024
September 24, 2024
September 9, 2024
August 10, 2024
July 24, 2024
July 23, 2024

ഗുജറാത്തില്‍ ബസ് ട്രക്കില്‍ ഇടിച്ച് ആറ് പേർ മരിച്ചു

Janayugom Webdesk
ഗാന്ധിനഗര്‍
October 18, 2022 9:02 pm

ഗുജറാത്തില്‍ ബസ് ട്രയിലര്‍ ട്രക്കില്‍ ഇടിച്ച് ഒരു കുട്ടിയുള്‍പ്പെടെ ആറ് പേർ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വഡോദരയിലെ അഹമ്മദാബാദ്-മുംബൈ ദേശീയ പാതയിലാണ് സംഭവം. രാജസ്ഥാനിൽ നിന്ന് സൂറത്തിലേക്ക് പോകുകയായിരുന്ന ബസ് ഹൈവേയിലെ പാലത്തില്‍ ട്രെയിലറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപടത്തില്‍പ്പെട്ടത്. മരിച്ചവരിച്ചവരില്‍ ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. 

Eng­lish Summary:6 dead after bus col­lides with truck in Gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.