9 February 2026, Monday

Related news

February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

തമിഴ്‌നാട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറ് മര ണം

Janayugom Webdesk
തെങ്കാശി
January 28, 2024 5:27 pm

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ പുള്ളിയാങ്കുടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. കുറ്റാലത്ത് നിന്ന് വരികയായിരുന്ന കാറാണ് പുലര്‍ച്ചെയോടെ അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ അഞ്ച് പേർ സംഭവസ്ഥലത്തും ഒരാൾ പുള്ളിയാങ്കുടി സർക്കാർ ആശുപത്രിയിലും മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: 6 kil led in car-lor­ry col­li­sion in Tamil Nadu

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.