22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
October 7, 2024
September 30, 2024
July 1, 2024
May 30, 2024
May 30, 2024
April 23, 2024
February 18, 2024
December 11, 2023

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 677 ഗ്രാം സ്വർണം പിടികൂടി

Janayugom Webdesk
കൊച്ചി
May 27, 2022 3:09 pm

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 677 ഗ്രാം സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചത്.

ഉണക്ക പഴവർഗങ്ങളും, സ്റ്റേഷനറി സാധനങ്ങളും പാക്ക് ചെയ്തിരുന്ന കാർബോർഡ് ബോക്സിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ചാവക്കാട് സ്വദേശി സുൽഫിക്കറെ അറസ്റ്റ് ചെയ്തു. ഇയാൾ ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിൽ എത്തിയത്.

Eng­lish summary;677 grams of gold seized from Nedum­bassery airport

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.