വടക്കൻ മ്യാൻമറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 70 പേരെ കാണാതായി. പ്രാദേശിക സമയം പുലർച്ചെ നാലോടെ കാച്ചിൻ സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലായിരുന്നു സംഭവം.
തുറസ്സായ ഖനിയിലേക്ക് ലോറികളിൽ നിന്ന് വലിച്ചെറിഞ്ഞ അവശിഷ്ടങ്ങൾ ഒഴുകിയെത്തിയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹ്പാകാന്ത് മേഖലയിൽ രത്ന ഖനനം നിരോധിച്ചിരിക്കുകയാണ്.
updating.……
english summary; 70 missing in jade mine landslide in Myanmar
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.