23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
August 30, 2024
July 13, 2024
July 7, 2024
May 10, 2024
April 26, 2024
April 15, 2024
April 3, 2024
March 25, 2024
March 12, 2024

പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

Janayugom Webdesk
അസം
August 26, 2022 7:04 pm

അസമില്‍ മതപരമായ ചടങ്ങിന്റെ ഭാഗമായി വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ലഖിംപൂരിൽ ജില്ലയിലെ നാരായൺപൂരിനടുത്തുള്ള പൻബാരി മേഖലയിലാണ് സംഭവം. 70 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി കുട്ടികൾ അടക്കം ഗ്രാമത്തിലെ എൺപതോളം പേർ മതപരമായ പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രസാദം കഴിച്ചയുടനെ പലർക്കും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: 70 vil­lagers fall ill after con­sum­ing prasad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.