22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

75 വയസുകാരിക്ക് നേരെ ലൈംഗികാ തിക്രമവും ക്രൂര മർദനവും; കേസെടുത്ത് പൊലീസ്

Janayugom Webdesk
കൊല്ലം
October 22, 2023 7:32 pm

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ 75 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമവും ക്രൂരമായ മർദ്ദനവും. കൊല്ലം കൊട്ടിയത്താണ് യാചക സ്ത്രീക്ക് നേരെ ക്രൂര ആക്രമണമുണ്ടായത്. അർധനഗ്നയായി റോഡിൽ കണ്ട വൃദ്ധക്ക് രക്ഷയായത് ക്ഷേത്രത്തിലെ പൂജാരിയാണ്. പുലർച്ചെ ഒന്നിനാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ചികിത്സയിലാണ്. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:75-year-old woman sex­u­al­ly assault­ed and bru­tal­ly beat­en; Police reg­is­tered a case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.