22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 22, 2024
September 19, 2024
September 10, 2024
September 6, 2024
September 4, 2024
September 3, 2024
September 1, 2024
August 27, 2024
August 25, 2024
August 25, 2024

കിടപ്പുരോഗിയായ 87 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാ ത്സംഗം ചെയ്തു: സംഭവം ഡല്‍ഹിയില്‍

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 14, 2022 6:25 pm

കിടപ്പുരോഗിയായ വയോധികയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ തി​ല​ക് ന​ഗ​റിലാണ് സംഭവം. 65 കാരിയായ മകളോടൊപ്പമാണ് ഇവരുടെ താമസം. സ്ത്രീ​യു​ടെ മ​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ക​ൾ വെളിയില്‍ പോയ സ​മ​യ​ത്താ​ണ് അ​ജ്ഞാ​ത​ൻ വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ച്ച​ത്. മ​ക​ൾ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ സ്ത്രീ​യു​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റി ശ​രീ​ര​ത്തി​ൽ​നി​ന്ന് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ​താ​യും മ​ക​ൾ പ​രാ​തി​യി​ൽ പറയുന്നു.

Eng­lish Sum­ma­ry: 87-year-old inpa­tient ra-ped at home in Delhi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.