18 February 2026, Wednesday

Related news

February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026

വിജയിയുടെ സമ്മേളനത്തിനിടെ 90 പേർ കുഴഞ്ഞുവീണു

Janayugom Webdesk
ചെന്നൈ
October 27, 2024 6:21 pm

തമിഴ് ചലച്ചിത്ര താരം വിജയിയുടെ തമിഴ് വെട്രി കഴകം പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തിന് ലക്ഷങ്ങളുടെ പിന്തുണ.ഏകദേശം 3 ലക്ഷത്തോളം ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയും കനത്ത ചൂടും സമ്മേളനത്തിന് വെല്ലുവിളിയായി. ചൂട് സഹിക്കാനാകാതെ കസേര തലയില്‍ വച്ചാണ് ആളുകള്‍ നിന്നത്. നിര്‍ജലീകരണം ഉണ്ടായതോടെ 90ഓളം പേര്‍ കുഴഞ്ഞു വീണതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുനന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.