പുതുതലമുറയിൽപ്പെട്ട മിസൈൽ വെസൽസ് നിർമ്മിക്കാൻ ഇന്ത്യൻ നാവിക സേനയും കൊച്ചിന്‍ കപ്പല്‍ശാലയും തമ്മിൽ ധാരണപത്രം ഒപ്പിട്ടു. 9805 കോടി രൂപയുടെ കരാറാണ് ഒപ്പുവച്ചത്. 2027 മാർച്ചിൽ നാവിക സേനയ്ക്ക് വെസൽസ് കൈമാറും വിധമാണ് നിർമ്മാണം.
യുദ്ധരംഗത്ത് മാത്രം ഉപയോഗിക്കാവുന്ന വെസൽസിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയിട്ടുണ്ട്. ഓരേസമയം യുദ്ധമുഖത്തും നാവിക സേനയുടെ ആഭ്യന്തര ഓപ്പറേഷനുകൾക്കും വെസലുകൾ ഉപയോഗിക്കാം.
English Summary: 9805 crore contract for Cochin Shipyard
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.