4 May 2024, Saturday

Related news

May 4, 2024
May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024

കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട; 132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Janayugom Webdesk
ചാലക്കുടി
August 27, 2021 2:56 pm

കൊടകര പേരാമ്പ്രയില്‍ വന്‍ കഞ്ചാവ് വേട്ട.ദേശീയപാത പേരാമ്പ്ര ജംഗ്ഷന് സമീപം 132 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് കൊടകര പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ആലുവ ചുണങ്ങംവേലി വടക്കലന്‍ വീട്ടില്‍ ടോംജിത്ത്(25) ആലുവ കൂട്ടേടത്ത് വിന്‍സെന്റ് (30) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:Kodakara Two youths arrest­ed with 132 kg cannabis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.