നഗരത്തില്‍ തകര്‍ന്നു വീണതും അപകടത്തെ തുടര്‍ന്ന് പൊളിച്ചു നീക്കിയതുമായ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കണ്ണാടിയിൽ നടന്ന എ ഐ വൈ എഫ് പാലക്കാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ. ഷാജഹാൻ ഉത്ഘാടനം ചെയ്തു. യോഗത്തില്‍ സിപിഐ നേതാവ് അജിത് കോളോടി മുഖ്യ പ്രഭാഷണം നടത്തി. അജയൻ മാട്ടുമന്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ രാജേഷ് മണ്ണൂര്‍, ഉദയൻ കണ്ണാടി തുടങ്ങിയവര്‍ സംസാരിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.