19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 14, 2024
March 13, 2024
January 29, 2024
January 24, 2024
October 19, 2023
September 27, 2023
September 3, 2023
June 2, 2023
April 17, 2023
April 15, 2023

കാളിദാസ് ജയറാമിനെയും സംഘത്തെയും മൂന്നാർ ഹോട്ടലിൽ തടഞ്ഞു വെച്ചു

Janayugom Webdesk
മൂന്നാർ
November 18, 2021 9:41 pm

സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും, റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് താരങ്ങൾ അടക്കമുള്ളവരെ തടഞ്ഞത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാർ പൊലീസെത്തി തുടർന്ന് നടത്തിയ ചർച്ചക്കൊടുവിൽ നിർമാണ കമ്പനി പണം അടച്ചതോടെയാണ് പ്രശ്നം പരിഹരിച്ചത്.

eng­lish summary:Kalidas Jayaram and team got detained at Munnar Hotel
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.