18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 1, 2025
February 19, 2025
February 19, 2025
February 17, 2025
February 15, 2025
January 19, 2025
January 5, 2025
December 6, 2024
October 21, 2024
October 14, 2024

മൂന്നാറില്‍ കടുവയുടെ ആക്രമണത്തിൽ പശു ചത്തു

Janayugom Webdesk
തൊടുപുഴ
April 15, 2023 11:07 am

മൂന്നാറില്‍ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. കുണ്ടളക്കുടി ആദിവാസി മേഖലയിലാണ് കടുവയുടെ ആക്രമണം. പ്രദേശത്ത് ഇതുവരെ ഏഴ് പശുക്കളാണ് കുടവയുടെ ആക്രമണത്തില്‍ ചത്തത്. പ്രദേശത്ത് വനപാലകർ പരിശോധന നടത്തുന്നില്ലെന്ന് പരാതി ഉയർന്നു. 

Eng­lish Summary;A cow died in a tiger attack in Munnar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.