പാലായില്‍ സ്കൂട്ടര്‍ ജീപ്പിന് പിന്നിലിടിച്ച് യാത്രിക മരിച്ചു. ചേലമറ്റം സ്വദേശിനി ജെസിയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ജസ്റ്റിൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂർ — പുഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി ആണ്ടൂർക്കവലയിൽ ചൊവ്വ രാത്രി പത്തോടെയാണ് അപകടം. കിടങ്ങൂർ പൊലീസ് കേസ് എടുത്തു. പോളാണ് ഭര്‍ത്താവ്.
English Summary: The passenger was killed when his scooter collided with a jeep in Pala
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.