22 November 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2022
October 25, 2022
July 23, 2022
May 28, 2022
May 23, 2022
April 20, 2022
April 7, 2022
March 15, 2022
March 3, 2022
February 25, 2022

രാജ്യത്ത് 6,990 കോവിഡ് കേസുകൾ; 190 മരണം

Janayugom Webdesk
ന്യൂഡൽഹി
November 30, 2021 12:06 pm

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 6,990 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മേയ്‌യ്ക്കു ശേഷമുണ്ടാകുന്ന ഏറ്റവും കുറവ് പ്രതിദിന കേസാണിത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,45,87,822 ആയി. 190 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,68,980.

1,00,543 പേരാണ് ചികിത്സയിലുള്ളത്. 242 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 10,116 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,40,18,299 ആയി. 98.35 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്.
eng­lish summary;daily covid updates india
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.