മയക്കുമരുന്ന് കൈവശം വച്ചതിന് സിനിമാസീരിയല്‍ നടന്‍ അറസ്റ്റില്‍. വയനാട് പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് എറണാകുളം കടമക്കുടി പനക്കല്‍ വീട്ടില്‍ പി.ജെ ഡെന്‍സന്‍ അറസ്റ്റിലായത്. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വൈത്തിരി പൊലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ENGLISH SUMMARY:serial actor arrested in drug case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.