29 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 12, 2024
July 13, 2024
June 21, 2024
April 19, 2024
March 1, 2024
December 9, 2023
December 3, 2023
November 19, 2023
November 15, 2023

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു; ആളപായമില്ല

Janayugom Webdesk
ഹൈ​ദ​രാ​ബാ​ദ്
December 16, 2021 10:51 am

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇ​ന്നു​പു​ല​ര്‍​ച്ചെ തി​മ്മ​രാ​ജു​പ​ള്ള​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി രക്ഷപെട്ടു.

ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും പ്ര​കാ​ശം ജി​ല്ല​യി​ലെ ചി​രാ​ല​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വോ​ള്‍​വോ ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തീ​പ​ട​രു​ന്ന​ത് ക​ണ്ട​യു​ട​ൻ ഡ്രൈ​വ​ർ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. 30 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉണ്ടായിരുന്നത്.
eng­lish sum­ma­ry; Tourist bus catch­es fire in Andhra Pradesh; No crowds

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.