20 December 2024, Friday
KSFE Galaxy Chits Banner 2

Related news

August 23, 2024
September 21, 2023
June 4, 2023
June 1, 2023
May 20, 2023
November 17, 2022
February 1, 2022
December 23, 2021

സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കി​യില്ലെന്നാരോപിച്ച് റ​സ്റ്റൊ​റന്റ് ജീ​വ​ന​ക്കാ​ര​ന് പൊ​ലീ​സു​കാ​ര​ന്റെ മർദ്ദനം

Janayugom Webdesk
മും​ബൈ
December 23, 2021 4:12 pm

സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ചതിനെ തുടര്‍ന്ന് റ​സ്‌​റ്റൊ​റന്റ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദ്ദി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. മും​ബൈ​യി​ലാ​ണ് സം​ഭ​വം. അ​സി​സ്റ്റന്റ് പൊ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ക്രം പ​ട്ടീ​ല്‍ ആ​ണ് സാ​ന്താ​ക്രൂ​സ് ഈ​സ്റ്റി​ലെ സ്വാ​ഗ​ത് ഡൈ​നിങ് ബാ​റി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ എ​ത്തി സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്ന് ആവശ്യപ്പെട്ടത്.

എ​ന്നാ​ല്‍ മാ​നേ​ജ​ര്‍ ഗ​ണേ​ഷ് പ​ട്ടീ​ല്‍ ആ​വ​ശ്യം നി​ര​സിക്കുകയായിരുന്നു. ഇ​തിനെതുടര്‍ന്ന് വി​ക്രം, ഗ​ണേ​ഷി​നെ മ​ര്‍ദ്ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തിന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രിച്ചതിനെത്തുടര്‍ന്നാണ് അക്രമണം പുറത്തുവരുന്നത്.

eng­lish sum­ma­ry; Restau­rant employ­ee beat­en by police for not offer­ing free food

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.