നാല് ദിന കേരള സന്ദർശനം പൂർത്തിയാക്കിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്കു മടങ്ങി. രാവിലെ 10. 30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ഡൽഹിയിലേക്ക് തിരിച്ചത്. രാഷ്ട്രപതിയുടെ യാത്രയെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഇന്നും ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
English Summary: The President returned to Delhi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.