19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 6, 2023
September 17, 2023
July 4, 2023
June 22, 2023
June 20, 2023
May 9, 2023
March 21, 2023
March 13, 2023
October 3, 2022

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വൈദികന് ജീവപര്യന്തം

Janayugom Webdesk
മുംബൈ
December 30, 2021 11:58 am

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ കത്തോലിക്കാ പുരോഹിതന് ജീവപര്യന്തം. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബുധനാഴ്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി സീമ ജാദവ് വിധി പ്രസ്താവിക്കുകയും പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് , 12 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരാനാണെന്ന് കണ്ടെത്തുകയും ചെയ്തു.

2015ൽ ഫാദർ ജോൺസൺ ലോറൻസ് പള്ളിയിൽ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ഡിസംബറിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നുമുതൽ അദ്ദേഹം ജയിലിലാണ്.

eng­lish sum­ma­ry; Life sen­tence for priest who molest­ed minor

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.