22 December 2024, Sunday
KSFE Galaxy Chits Banner 2

സിഐഎസ്എഫ് പരിശീലനത്തിനിടെ കുട്ടിയുടെ തലയില്‍ വെടിയേറ്റു

Janayugom Webdesk
ചെന്നൈ
December 30, 2021 1:46 pm

സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനിടെ വെടിയുണ്ട പതിച്ച് 11കാരന് ഗുരുതര പരിക്ക്. മുത്തച്ഛന്റെ വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റത്.

രണ്ട് വെടിയുണ്ടകളാണ് വീടിന് നേര്‍ക്ക് വന്നത്. ഒന്ന് വീടിന്റെ ചുമരില്‍ തറച്ചു. രണ്ടാമത്തേത് കുട്ടിയുടെ തലയിലും തറക്കുകയായിരുന്നു. തമിഴ്നാട്ടിലെ പുതുക്കോട്ടെ അമ്മാച്ചത്രത്താണ് സംഭവം. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

eng­lish sum­ma­ry; The child was shot in the head dur­ing CISF training

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.