25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 12, 2024
November 8, 2024
September 11, 2024
July 4, 2024
July 3, 2024
June 24, 2024
May 27, 2024
May 26, 2024

എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Janayugom Webdesk
കൊച്ചി
January 10, 2022 5:26 pm

ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. പത്ത് കെ എസ് യു പ്രവർത്തകർക്ക് പരുക്കേറ്റു. സംഭവത്തിൽ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതേസമയം ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ സാങ്കേതിക സർവലാശാല റിപ്പോർട്ട് തേടി. റിപ്പോർട്ടിന് ശേഷം തുടർനടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Eng­lish Sum­ma­ry: KSU- SFI clash at Mahara­ja’s Col­lege, Ernakulam

You may like this video also 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.