24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
July 15, 2024
April 16, 2024
March 6, 2024
March 2, 2024
February 28, 2024

നടി ആക്രമണക്കേസില്‍ കൂറുമാറിയ നടിയുടെ ആത്മഹത്യാശ്രമം: പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

Janayugom Webdesk
കൊച്ചി
January 12, 2022 7:24 pm

നടി ആക്രമണക്കേസിലെ കൂറുമായി നടിയുടെ ആത്മഹത്യാശ്രമം നിലവിലെ കേസുകളുമായി ബന്ധമില്ലാത്തതെന്ന് ക്രൈംബ്രാഞ്ച്. നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുമായി ഇതിന് ബന്ധമില്ലെന്നം ക്രൈംബ്രാഞ്ച് അറിയിച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് അ‌​വ​ശ​യാ​യ ന​ടി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​ർ അ‌​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടു​ണ്ട്. വി​ചാ​ര​ണ വേ​ള​യി​ൽ കൂ​റു​മാ​റി​യ യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കി. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മൂ​ല​മാ​ണ് ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു ച​ർ​ച്ച. കേ​സി​ൽ കൂ​റു​മാ​റി​യ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം വ്യക്തമാക്കിയിരുന്നു.

പ്ര​സ​വാ​ന​ന്ത​ര​മു​ള്ള മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത​ല്ലെ​ന്നും ഉ​റ​ങ്ങാ​നാ​യി ക​ഴി​ച്ച ഗു​ളി​ക​യു​ടെ ഡോ​സ് അ‌​ധി​ക​മാ​യി​പ്പോ​യ​താ​ണ് കാ​ര​ണ​മെ​ന്നു​മാ​ണ് ന​ടി പ്രതികരിച്ചു. പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പറഞ്ഞത്.

Eng­lish Sum­ma­ry: Actress’s sui­cide attempt: Crime branch says no con­nec­tion with new revelations

You may like this video also

TOP NEWS

December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.