22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024

നി​രോ​ധിച്ച കറന്‍സിയുമായ് ആ​റ് പേ​ർ പിടിയിൽ

Janayugom Webdesk
ഡെ​റാ​ഡൂ​ൺ
January 16, 2022 9:04 am

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ നി​രോ​ധി​ച്ച ക​റ​ൻ​സി​യു​മാ​യി ആ​റ് പേ​ർ പി​ടി​യി​ൽ. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ഹ​രി​ദ്വാ​റി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 4,50, 00, 000 രൂ​പ വി​ല​മ​തി​ക്കു​ന്ന പ​ഴ​യ നോ​ട്ടു​മാ​യി ഇ​വ​രെ പിടികൂടിയത്. 

പി​ടി​യി​ലാ​യ​വ​രി​ൽ മൂ​ന്ന് പേ​ർ ഹ​രി​ദ്വാ​റി​ൽ സ്വദേശികളും ബാ​ക്കി​യു​ള്ള​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളുമാണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് സ്​പെ​ഷ​ൽ ടാ​സ്​ക് ഫോ​ഴ്​സ് സീ​നി​യ​ർ പോ​ലീ​സ് സു​പ്ര​ണ്ട് പറഞ്ഞു. 

അതേസമയം, നേരത്തെ ഉത്തർപ്രദേശ് ഫ്ളൈയിംഗ് സ്ക്വാഡ് കാൺപൂരിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
eng­lish summary;Six arrest­ed with restrict­ed currency
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.