6 May 2024, Monday

Related news

May 5, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024
April 28, 2024

അ​ഫ്ഗാ​ൻ ഇ​ര​ട്ട ഭൂ​ച​ല​നം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആയി

Janayugom Webdesk
കാ​ബൂ​ൾ
January 18, 2022 4:08 pm

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ ബാ​ദ്ഗി​സി​ൽ ഉ​ണ്ടാ​യ ഇ​ര​ട്ട ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 26 ആ​യി. മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ സ്ത്രീ​ക​ളും നാ​ല് കു​ട്ടി​ക​ളു​മാ​ണ്. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്തു.

റി​ക്ട​ർ സ്കെ​യി​ലി​ൽ 4.9 ഉം 5.6 ​ഉം രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. വീ​ടു​ക​ൾ ത​ക​ർ​ന്ന് വീ​ണാ​ണ് ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. എ​ഴു​ന്നൂ​റോ​ളം വീ​ടു​ക​ൾ ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ദ്യ ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ട് മ​ണി​ക്കൂ​റി​നു ശേ​ഷം ര​ണ്ടാ​മ​തും ഭൂ​ക​മ്പം ഉണ്ടായി.
eng­lish summary;Twin earth­quake in Afghanistan
you May also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.