3 January 2025, Friday
KSFE Galaxy Chits Banner 2

സ്വ​ര്‍​ണ ​വി​ല​യി​ല്‍ വ​ര്‍​ധ​ന

Janayugom Webdesk
കൊ​ച്ചി
January 19, 2022 12:34 pm

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് വ​ര്‍​ധ​ന രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,510 രൂ​പ​യും പ​വ​ന് 36,080 രൂ​പ​യു​മാ​യി. ജ​നു​വ​രി 13ന് ​പ​വ​ന് 160 രൂ​പ വ​ർ​ധി​ച്ച ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്ന​ത്. ജ​നു​വ​രി ഒ​ന്നി​ന് പ​വ​ന് 36,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ഉ​യ​ർ​ന്ന വില.

eng­lish sum­ma­ry; gold price increases

you may also like this video;

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.