3 May 2024, Friday

Related news

May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024

അരി വാങ്ങാന്‍‍ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

Janayugom Webdesk
മ​ല​പ്പു​റം
January 26, 2022 5:48 pm

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി വൃ​ദ്ധ​ന്‍ ‍മരിച്ചു. മ​ല​പ്പു​റം ക​രി​ളാ​യി മാ​ഞ്ചീ​രി​യി​ലാ​ണ് സം​ഭ​വം.ചോ​ല​നാ​യ്ക്ക കോ​ള​നി​യി​ലെ ക​രു​മ്പു​ഴ മാ​ത​ൻ ആ​ണ് മരിച്ചത്.

വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തെ സൊ​സൈ​റ്റി​യി​ൽ അ​രി വാ​ങ്ങാ​ൻ പോ​യ വൃ​ദ്ധ​നെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ആ​ർ​ക്കും അ​ടു​ത്തേ​ക്ക് എ​ത്താ​ൻ സാധിച്ചിട്ടില്ല.

Eng­lish sum­ma­ry : Ele­phant attack in Mala­pu­ram man was killed

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.