24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 18, 2024
November 18, 2024
November 18, 2024
October 16, 2024
October 6, 2024
October 4, 2024
September 27, 2024
September 25, 2024
September 23, 2024

വീടിനുള്ളില്‍ ബോംബ് നിര്‍മാണം ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

Janayugom Webdesk
കണ്ണൂര്‍
January 30, 2022 3:04 pm

കണ്ണൂരിൽ  ആർഎസ്എസ്  പ്രവർത്തകന്റെ വീട്ടിൽ പൊട്ടിത്തെറി.ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ പൊട്ടിത്തെറി ഉണ്ടായത്.ബോംബ് നിര്‍മാണത്തിനിടെയാണ് സംഭവം.ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റു എന്നും പൊലിസ് പറയുന്നുണ്ട്.
നിലവിൽ ബിജു ആശുപത്രിയിൽ ചികിത്സയിലാണ്.പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംഭവത്തിൽ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം ആരംംഭിച്ചു.

Eng­lish Sum­ma­ry : An explo­sion at the house of an RSS work­er in Kannur

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.